വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ തുടരും; 2027വരെ പുതിയ കരാർ
ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ…