ലിവർപൂളിനെ തകര്‍ത്ത് ആവേശത്തിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മികച്ച ആക്രമണങ്ങളുമായാണ് ബാങ്കോക്ക് സെഞ്ച്വറി കപ്പ് മത്സരം തുടങ്ങിയത്. ആദ്യപകുതിയിൽ തന്നെ യുണൈറ്റഡിന് ലിവർപൂളിനെ തോൽപ്പിക്കാൻ കഴിഞ്ഞു. 12-ാം മിനിറ്റിൽ ജേഡന്‍ സാഞ്ചോയിലൂടെയാണ് യുണൈറ്റഡ് ലീഡ് നേടിയത്. 30-ാം മിനിറ്റിൽ ഫ്രെഡ് യുണൈറ്റഡിന്‍റെ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിന്…