ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്
ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ‘അപൂർവ’ ആഘോഷവും. ലോക ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി തന്‍റെ…