Category: Sports

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ പാക് താരമാണ് ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ…

ഇന്ത്യ ഇംഗ്ലണ്ട് പരമ്പര; ടോസ് നേടിയത് ആരെന്നറിയാം

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. പരിക്കിനെ തുടർന്ന് ബുംറ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ…

പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാം കിരീടം

സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ സ്വന്തം പി വി സിന്ധു. സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ചൈനയുടെ യി വാംഗിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്.…

തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ വിരമിച്ചു

ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷമാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ബംഗ്ലാദേശിനെ നയിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കാനുള്ള തീരുമാനം പങ്കുവെച്ചത്. 33…

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു

മാഞ്ചസ്റ്റര്‍: ഏകദിന പരമ്പര ജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇറങ്ങുന്നു. ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയിച്ചതോടെ ലോർഡ്സിൽ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം. ഓൾഡ്…

ചെൽസിക്ക് പ്രീസീസണിൽ വിജയ തുടക്കം

ലാസ് വെഗാസ് : ഇംഗ്ലീഷ് ക്ലബ് ചെൽസി അവരുടെ പ്രീ സീസൺ വിജയത്തോടെ ആരംഭിച്ചു. ഇന്ന് ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ ചെൽസി 2-1ന് ക്ലബ് അമേരിക്കയെ തോൽപ്പിച്ചു. കളിയിലെ എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 55-ാം മിനിറ്റിൽ വെർണറുടെ…

ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. അതിനാൽ, ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര നേടാൻ കഴിയും. ടെസ്റ്റ്…

ഐസിസി ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് സമ്മതമറിയിച്ചു

ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് ഐസിസി സമ്മതം അറിയിച്ചു. ഐപിഎല്ലിനായി രണ്ടര മാസത്തെ വിൻഡോക്ക് ഐസിസി അംഗീകാരം നൽകി. ഐപിഎല്ലിനായി രണ്ടര മാസത്തെ പ്രത്യേക ജാലകം ഐസിസി അനുവദിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയ…

ഏഷ്യാ കപ്പ് വേദിയായി സാധ്യത യുഎഇയ്ക്ക്

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് യുഎഇയിലേക്ക് മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യാ കപ്പ് രാജ്യത്തിന്‍റെ സാഹചര്യങ്ങളിൽ സുഗമമായി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാ…

ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് ആവർത്തിച്ച് ബയേൺ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ താൽപ്പര്യമില്ലെന്ന നിലപാട് ബയേൺ മ്യൂണിക്ക് ആവർത്തിച്ചു. ക്രിസ്റ്റ്യാനോയോട് തങ്ങൾക്ക് ബഹുമാനമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിൽ താൽപര്യമില്ലെന്നും ബയേൺ സ്പോർട്ടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിദ്സിക് പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ ഏജന്‍റ് ജോർജ് മെൻഡിസ് നേരത്തെ തന്നെ ബയേണിനെ…