Category: Sports

2022 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ ഇന്ത്യൻ വനിതാ ടീമിനെ പരാജയപ്പെടുത്തി. പൂൾ എയിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു.…

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് പുറത്തായി. 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് 24-ാം സ്ഥാനത്തെത്തി. ഈ ഇനത്തിൽ ആദ്യ 16 സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. 25.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ 24-ാം…

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി ഇംഗ്ലണ്ട്

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ ട്രയാത്തലണില്‍ ഇംഗ്ലണ്ടിന്‍റെ അലക്സ് യീ സ്വർണം നേടി. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ അലക്സ് ന്യൂസിലൻഡിന്‍റെ ഹെയ്ഡൻ വൈൽഡിന്‍റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചു.…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്. മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല…

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി; ആദ്യ മത്സരം ഇന്ന്‌

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച കെഎൽ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ്…

8 മാസം ഗർഭിണിയായിരിക്കെ ചെസ് ഒളിംപ്യാഡിനെത്തി ഹരിക

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരിക 2004 മുതൽ തുടർച്ചയായി ചെസ്സ് ഒളിമ്പ്യാഡുകളിൽ…

വിരാട് കോലിക്ക് എന്റെ ഉപദേശം ആവശ്യമില്ല: ഷാഹിദ് അഫ്രീദി

ഇസ്‍ലാമബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് തന്റെ ഉപദേശം ആവശ്യമില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. “വിരാട് കോഹ്ലി എന്തിനാണ് എന്റെ ഉപദേശം ശ്രദ്ധിക്കേണ്ടത്? വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ‌ വളരെ വലുതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം മികച്ച…

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവും?

ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും. കെ എൽ രാഹുലിന് പകരക്കാരനായി സഞ്ജു ടീമിലെത്തും. വിവിധ സ്പോർട്സ് ജേർണലിസ്റ്റുകൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു.…

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിന് ഇന്ന് അരങ്ങേറ്റം

ബർമിങ്ങാം: ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന വനിതാ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. വൈകിട്ട് 3.30 മുതൽ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈയിൽ യോഗ്യതാ…

ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഒൻപതാം സീസണിലേക്ക് തയ്യാറെടുക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ ക്ലബ് വിട്ടു. താൻ ക്ലബ് വിടുന്നതായി അദ്ദേഹം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. 53 കാരനായ ഹെയ്ഡൻ ബെൽജിയത്തിൽ നിന്നുള്ള പരിശീലകനാണ്.…