Category: Sports

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ടിക്കറ്റുവിൽപ്പന; സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുവിൽപ്പന ഇന്ന് തുടങ്ങും. വൈകീട്ട് 6.30ന് തിരുവനന്തപുരം താജ് വിവാന്തയിൽ നടനും എം.പിയുമായ സുരേഷ് ഗോപി ടിക്കറ്റുവിൽപ്പന ഉദ്ഘാടനം ചെയ്യും. കെ.സി.എ പ്രസിഡന്‍റ്…

‘ബോൾ ബോൾ ഖത്തർ ഖത്തർ’ എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ

കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്. സാദിഖ് പന്തല്ലൂരാണ് ‘ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍’ എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഗഫൂർ…

ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08 കാലഘട്ടത്തിലാണ് ടീം ഇന്ത്യ ആകാശ നീല ജഴ്സി അണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനാണ്…

ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08 കാലഘട്ടത്തിലാണ് ടീം ഇന്ത്യ ആകാശ നീല ജഴ്സി അണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനാണ്…

ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി ബെംഗളൂരു എഫ്.സി

കൊല്‍ക്കത്ത: ഈ വർഷത്തെ ഡ്യൂറണ്ട് കപ്പിൽ ബെംഗളുരു എഫ് സി മുത്തമിട്ടു. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്സി കിരീടം നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ക്ലബ്ബിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ്…

സ്വപ്ന വിജയം നേടിയ പാക് വനിത താരങ്ങളോട് വിവാദ ചോദ്യം

ഇസ്ലാമാബാദ്: നേപ്പാളിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാൻ വനിതാ ഫുട്ബോൾ ടീം. എട്ട് വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാലിദ്വീപിനെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി.…

അശ്വിന്‍ ടീമിലുള്ളത് ഗുണം ചെയ്യും; പിന്തുണച്ച് ആശിഷ് നെഹ്‌റ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആര്‍ അശ്വിനെ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ആശിഷ് നെഹ്റ. അശ്വിന് കളിക്കാൻ അവസരം ലഭിച്ചേക്കില്ലെങ്കിലും ആവശ്യമുള്ള സന്ദർഭങ്ങളിൽ അദ്ദേഹം അവിടെയുണ്ടാകുമെന്നും നെഹ്റ ചൂണ്ടിക്കാണിക്കുന്നു. “മൂന്ന് സ്പിന്നർമാരുള്ള ടീമുകൾ ഓസ്ട്രേലിയയിലേക്ക് വരാൻ സാധ്യതയില്ല. അശ്വിൻ കളിച്ചേക്കില്ല. എന്നാൽ…

ടി20 ലോകകപ്പ് ടീം; താരങ്ങളെ തഴഞ്ഞെന്ന വിമർശനത്തിനെതിരെ ഗാവസ്‍കർ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്സാർക്കറും പല കളിക്കാരെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.…

വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധവുമായി ബ്രസീൽ

സാവോ പൗലോ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയതിൽ ബ്രസീൽ ശക്തമായി പ്രതിഷേധിച്ചു. പെലെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്പാനിഷ് ഫുട്ബോൾ ഏജന്റ്സ് അസോസിയേഷൻ തലവൻ പെഡ്രോ ബ്രാവോയാണ് ഒരു പരിപാടിക്കിടെ ഗോൾ…