Category: Sports

ബിസിസിഐ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

മുംബൈ: പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാം, പക്ഷേ ഗാംഗുലി തുടരുമോ എന്നതാണ്…

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം; പന്തില്‍ ഉമിനീര്‍ പുരട്ടാന്‍ പാടില്ല

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് കാരണം കഴിഞ്ഞ രണ്ട്…

ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ധാന

ദുബായ്: ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് താരമിപ്പോൾ. ഏകദിന റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്കും താരം കയറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ…

യുപിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ

ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ. സഹരൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണു ക്യാമറയിൽ പകർത്തിയതെന്നാണു…

ലങ്കൻ ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ ടോം മൂഡി സ്ഥാനമൊഴിയുന്നു

കൊളംബോ: ഏഷ്യാ കപ്പിൽ സർപ്രൈസ് കിരീടം ഉയർത്തിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിർണായക മാറ്റം. ശ്രീലങ്കൻ പരിശീലകൻ ടോം മൂഡി ദേശീയ ക്രിക്കറ്റ് ടീം ഡയറക്ടർ സ്ഥാനമൊഴിയുന്നു. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂഡി…

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ടീമിലെ…

ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ

ബൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക…

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം: സഞ്ജു സാംസണ്‍

തിരുവനന്തപുരം: തന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കാണുന്നതെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. അതേസമയം സഞ്ജുവിനെ സെലക്ടർമാർ അവഗണിച്ചെന്ന് മുൻ എംപി പന്ന്യൻ രവീന്ദ്രൻ വിമർശിച്ചു. സഞ്ജുവിനെ ആദരിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര ; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും റീജിയണൽ ബിസിനസ് മേധാവിയുമായ എ. ഹരികൃഷ്ണൻ ആദ്യ ടിക്കറ്റ് സുരേഷ് ഗോപിയിൽ നിന്ന് ഏറ്റുവാങ്ങി.…

പുതിയ റെക്കോഡ് സ്വന്തമാക്കി എംബാപ്പെ; ഏറ്റവും കൂടുതൽ വരുമാനമുള്ള താരം

ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കളിക്കാരൻ ആരാണെന്ന ചോദ്യത്തിന്, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെയായിരുന്നു മുൻപ് മറുപടി. എന്നാൽ 2022 ൽ ഒരു പുതിയ അവകാശിയുണ്ടായിരിക്കുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള പുതിയ കരാറും വലിയ…