സൂര്യകുമാര്‍ യാദവ് എട്ടാം മഹാത്ഭുതമെന്ന് ആരാധകര്‍
ഹൈദരാബാദ്: ഇത് വെറുമൊരു പ്രതിഭയല്ല, ഒരു പ്രതിഭാസമാണ്! ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്ററാണ് താനെന്ന് തെളിയിച്ച് സൂര്യകുമാർ യാദവ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ബാറ്റിങ് വിരുന്ന് ഒരുക്കി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. മൂന്നാമനായി ഇറങ്ങിയ വിരാട് കോലിക്കൊപ്പം…