Category: Sports

വെസ്റ്റ് ഹാമിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് ഫൈനലിൽ

യൂറോപ്പ ലീഗ് സെമിഫൈനലിൽ വെസ്റ്റ് ഹാമിനെ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാങ്ക്ഫർട്ട് ഫൈനലിൽ. ഇരു പാദങ്ങളിലും ആയി 3-1 നേടിയാണ് ജർമ്മൻ ക്ലബ് സെമിഫൈനലിൽ ജയം കണ്ടത്. 1980ലെ യൂറോപ്യൻ കപ്പ് നേട്ടം ആവർത്തിക്കാൻ ലക്ഷ്യമിട്ടാകും ഫ്രാങ്ക്ഫർട്ട്…

തകർത്ത് ഡൽഹി; ഹൈദരാബാദിന് വിജയലക്ഷ്യം 208 റൺസ്

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. 92 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. 67 റണ്സെടുത്ത റോവ്മാൻ പവലും…

മാർക്കോ ലെസ്കോവിച്ച് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ സെന്റർ ബാക്കായ മാർക്കോ ലെസ്കോവിച്ച് അടുത്ത സീസണിൽ ക്ലബിൽ തുടരും. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി മാർക്കോ പുതുക്കി. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഐപിഎൽ; ടോസ് നേടി സൺറൈസേഴ്സ്, ഡൽഹിയെ ബാറ്റിംഗിനയച്ചു

ഐപിഎൽ 2022ലെ 50-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി സൺറൈസേഴ്സ് ഹൈദരാബാദ്. സൺറൈസേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഒമ്പത് കളികളിൽ നിന്ന് അഞ്ച് ജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ് നിലവിൽ 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ധോണിയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചു; കോഹ്ലിക്കെതിരെ ധോണി ആരാധകർ

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ് ധോണിയുടെ വിക്കറ്റ് വീണത് ആഘോഷമാക്കിയ വിരാട് കോഹ്ലിക്ക് എതിരെ വിമർശനവുമായി ആരാധകർ. മൂന്ന് പന്തിൽ രണ്ട് റൺസെടുത്ത ധോണിയെ ജോഷ് ഹെയ്സല്യൂഡാണ് പുറത്താക്കിയത്. തുടർന്ന് കോഹ്ലി വിക്കറ്റിന്റെ പതനം ആഘോഷിച്ചു. കോഹ്ലിയുടെ ആഘോഷം അന്തസ്സിന്…

ബയേൺ മ്യൂണിച്ച് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി

ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈനായി വാങ്ങാനും പറ്റും. പതിവ് ചുവപ്പിനൊപ്പം വെളുത്ത വരകളുള്ള ജേഴ്സിയാണ് അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്ത മത്സരങ്ങളിൽ ഈ പുതിയ…

അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിൽ പങ്കാളിയായ ജേഴ്സി ലേലത്തിന്

2021 ഡിസംബർ 4ന് ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ജേഴ്സി ലേലം ചെയ്യുന്നു. ലേലത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് കെയർ ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന…

ലിവർപൂളിന്റെ പുതിയ ഹോം ജേഴ്സി പുറത്ത്

ലിവർപൂൾ അടുത്ത സീസണിലേക്കുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ലിവർപൂളിന്റെ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിസൈൻ സാധാരണ ചുവപ്പ് നിറമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ ഉറപ്പിച്ച ലിവർപൂൾ ക്വാഡ്രുപ്പിൾ നേട്ടത്തിനായി ഇനി പൊരുതുക ഈ ജേഴ്സി…

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന് മുംബൈയിൽ മത്സരം ആരംഭിക്കും. ഇരുടീമുകളും ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ചു. നാൽ മത്സരങ്ങൾ ജയിച്ച ഡൽഹിക്ക് ഇപ്പോൾ എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് 10 പോയിന്റുമാണുള്ളത്.

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ജഴ്‌സിക്ക് 70 കോടി 90 ലക്ഷം രൂപ

മറഡോണയുടെ ദൈവത്തിന്റെ കൈ ജേഴ്സി 70.90 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഒരു കളിക്കാരന്റെ ജഴ്സിക്ക് കായിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയപ്പോൾ മറഡോണ ഈ ജേഴ്സി ധരിച്ചിരുന്നു.