Category: Sports

ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ബാംഗ്ലൂർ നേടി. 73 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിൻറെ ടോപ് സ്കോറർ. ഹൈദരാബാദിനായി ജഗദീശ…

കോവിഡ്; ഡല്‍ഹി താരങ്ങള്‍ വീണ്ടും ഐസൊലേഷനിൽ, ഇന്നത്തെ മത്സരത്തില്‍ ആശങ്ക

നെറ്റ് ബൗളർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ വീണ്ടും ഐസോലേഷനിൽ പ്രവേശിച്ചു. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഡൽഹിയുടെ മത്സരത്തിൻ മുന്നോടിയായാണ് സംഭവം. ഞായറാഴ്ച രാവിലെ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തി. ഫലം വരുന്നതുവരെ സ്വന്തം മുറികളിൽ കഴിയാൻ…

സ്പാനിഷ് ലാ ലീഗയിൽ ബെറ്റിസിനെ തോൽപ്പിച്ചു ബാഴ്‌സലോണ

സ്പാനിഷ് ലാ ലിഗയിൽ അവസാന നിമിഷം ആവേശകരമായ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചു. മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം ബാഴ്സലോണ പന്ത് കൈവശം വച്ചെങ്കിലും ബെറ്റിസാണ് അവസരങ്ങൾ തുറന്നത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 75 മിനിറ്റിന് ശേഷമാണ്…

ഐ ലീഗിൽ രാജസ്ഥാനെ കീഴടക്കി ഗോകുലം എഫ് സി

ഗോകുലം കേരള എഫ് സി ഐ ലീഗ് കിരീടം നേടുന്നതിൻ്റെ വക്കിലാണ്. ഗോകുലത്തിന് ഒരു പോയിന്റ് കൂടി കിട്ടിയാൽ കാത്തിരിക്കുന്നത് ചരിത്രനേട്ടം. രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ തോൽപ്പിച്ചത്. 27-ാം മിനിറ്റിൽ ജോർ ഡെയ്ൻ ഫ്ലെച്ചറുടെ ഗോളിൽ ഗോകുലം മുന്നിലെത്തി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചു

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് ജയിച്ചതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരശ്ശീല വീണു. ഇതോടെ ഐപിഎൽ 2022 സീസണിൽ പ്ലേ ഓഫിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി നാൽ പോയിന്റുമായി…

കൊൽക്കത്തയെ 75 റൺസിന് തകർത്ത് ലഖ്‌നൗ

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 75 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സ് തകർത്തു. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 14.3 ഓവറിൽ 101 റൺസിന് പുറത്തായി. ലഖ്നൗവിനായി ആവേശ് ഖാനും ജേസൺ ഹോൾഡറും മൂന്ന്…

കൊൽക്കത്തയ്ക്ക് 177 റൺസ് വിജയലക്ഷ്യം

ഐപിഎൽ മത്സരത്തിൽ ലക്ന‌ൗവിനെതിരെ കൊൽക്കത്തയ്ക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയ്ന്റ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് എടുത്തത്. ഓപ്പണർ ക്വിൻൻ ഡികോക്ക്, ദീപക് ഹൂഡ എന്നിവരുടെ ബാറ്റിങ് മികവിലാണ് ലക്നൗ…

ഗോളടിച്ചുകൂട്ടി ഗോകുലം വനിതകള്‍; നേടിയത് 143 ഗോളുകള്‍

കേരള വനിതാ ലീഗിലും ഇന്ത്യന്‍ ലീഗിലുമായി 143 ഗോളുകൾ നേടി ഗോകുലം വനിതകള്‍. 11 ഗോള്‍വീതം നേടിയ എചെയംപോങ് എല്‍ഷദായിയും മനീഷാ കല്യാണുമാണ് ഇന്ത്യന്‍ ലീഗില്‍ ഗോകുലത്തിന്റെ ഗോള്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഘാനക്കാരിയായ എല്‍ഷദായിക്ക് ഇരട്ടഹാട്രിക്കുണ്ട്.

പഞ്ചാബിനെ ആറ് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തി. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് സഞ്ജുവും സംഘവും പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. രാജസ്ഥാന്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്ത് വിജയം ഉറപ്പാക്കുകയായിരുന്നു.

പഞ്ചാബിനെതിരെ രാജസ്ഥാനു ലക്ഷ്യം 190

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 189 റൺസെടുത്തു. 12–ാം ഓവറിൽത്തന്നെ പഞ്ചാബ് സ്കോർ ബോർഡിൽ 100 റൺസ് എത്തിയിരുന്നു.