അടുത്ത വര്‍ഷവും തല ചെന്നൈക്കൊപ്പം ഉണ്ടാകും
ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ അവസാനിച്ചു. ആരാധകർക്കിടയിൽ ഏറെ ചർച്ചകൾക്ക് ശേഷം അടുത്ത സീസണിലും താൻ ടീമിലുണ്ടാകുമെന്ന് ധോണി വെളിപ്പെടുത്തി. ടോസ് സമയത്ത് സംസാരിച്ച ധോണി തൻറെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. ചെന്നൈയിലെ…