തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റൺ സെമിയില്‍ പുറത്തായി പി.വി സിന്ധു
ശനിയാഴ്ച നടന്ന സെമിഫൈനലിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ചൈനയുടെ ചെൻ യുഫെയിയോടാണ് സിന്ധു പരാജയപ്പെട്ടത്. ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് (17-21, 16-21) സിന്ധു പരാജയപ്പെട്ടത്. കഴിഞ്ഞ 11 മത്സരങ്ങളിൽ ചെൻ യുഫെയ്ക്കെതിരെ സിന്ധുവിൻറെ അഞ്ചാമത്തെ തോൽവിയാണിത്. സിന്ധു…