ഇന്ത്യയുടെ ട്വന്റി-20 ടീം പ്രഖ്യാപിച്ചു; ഇത്തവണയും സഞ്ജു ഇല്ല
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ പേസർമാരായ ഉമ്രാൻ മാലിക്കും അർഷ്ദീപ് സിങ്ങുമാണ് ടീമിലെ പുതുമുഖങ്ങൾ. വെറ്ററൻ വിക്കറ്റ്…