മൂന്നുകോടിയിലേറെ രൂപ തട്ടിയെടുത്തു; വ്യവസായിക്കെതിരെ പരാതിയുമായി ബിജെപി എം.പി
ന്യൂഡല്‍ഹി: നടനും ബിജെപി. എം.പിയുമായ രവി കിഷനില്‍നിന്ന് മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനും നിർമ്മാണ കമ്പനി ഉടമയുമായ ജെയിന് ജിതേന്ദ്ര രമേശിനെതിരെയാണ് രവി കിഷന് പരാതി നല്‍കിയിരിക്കുന്നത്. 3.25 കോടി രൂപ ജിതേന്ദ്ര രമേശിന് കൈമാറിയെന്നും…