ശൈശവ വിവാഹം; ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആന്ധ്രയിൽ
ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎഫ്എച്ച്എസ്) കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് ആന്ധ്രാപ്രദേശിലാണ്. 2019ലെ സർവ്വേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 11,346 കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് -19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും…