ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങളായി സുപ്രിംകോടതി
ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രീം കോടതി മൂന്ന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതിൽ വാരണാസി സിവിൽ കോടതി തീരുമാനമെടുക്കട്ടെയെന്നും, ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സുപ്രീം കോടതിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നും, ആവശ്യമെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിക്ക് വിടാമെന്നും പറയുന്നു. സർവേയും വാരണാസി…
ഹൈദരാബാദ് കൂട്ടബലാത്സംഗം ; പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലിൽ
ഹൈദരാബാദിൽ 2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പൊലീസ് മനപ്പൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ കൊലപ്പെടുത്തിയ 10 പൊലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിനു…
കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന് നവ്ജ്യോത് സിങ് സിദ്ദു
34 വർഷം പഴക്കമുള്ള കേസിൽ കീഴടങ്ങൽ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ സമയം നീട്ടണമെന്ന് സിദ്ദു അഭ്യർത്ഥിച്ചു. കേസിൽ ഇന്നലെയാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷം തടവിനു ശിക്ഷിച്ചത്. 1988ൽ…
അസാമിലെ മഴക്കെടുതി; സഹായ വാഗ്ദാനവുമായി അമിത് ഷാ
അസമിലെ 26 ജില്ലകളിലായി നാൽ ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. മഴക്കെടുതിയിൽ ഇതുവരെ എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. പ്രളയത്തിന്റെ…
അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു
അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം വൈകുന്നു. നഗോൺ ജില്ലയിലെ ഹാത്തിഗഡിലെ സ്ഥിതി മോശമാണ്. ബോട്ടിൽ യാത്ര ചെയ്ത് വയലുകളിലൂടെ നടന്നാൽ മാത്രമേ ആർക്കും ഹതിഗഡിലെത്താൻ കഴിയുകയുള്ളു. കോപ്ലി നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. ഇതിനു പുറമെ മേഘാലയയിൽ നിന്നുള്ള…
അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്ക് ചുവട്‌വെയ്ക്കുന്നു
അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘അദാനി ഹെൽത്ത് വെഞ്ച്വേഴ്സ്’ എന്ന ഉപസ്ഥാപനത്തെ അദാനി എന്റർപ്രൈസസിൽ ലയിപ്പിച്ചു. എ.എച്ച്.വി.എല്ലിൽ മെഡിക്കൽ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഉണ്ടായിരിക്കും. ആരോഗ്യമേഖലയിലേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികൾക്കും ഫാർമസികൾക്കും നേതൃത്വം നൽകുന്നത്…
എല്ലാഭാഷയേയും ഒരുപോലെയാണ് കാണുന്നത്; അമിത് ഷായെ തിരുത്തി നരേന്ദ്ര മോദി
ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭാഷകളെയും ബിജെപി ഒരുപോലെ കാണുന്നുവെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. പ്രാദേശിക ഭാഷകളെ രാജ്യത്തിന്റെ ആത്മീയതയുമായി ബന്ധിപ്പിച്ചത് ബിജെപിയാണെന്നും മോദി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ…
124ാമത്തെ പുഷ്പമേളയ്ക്ക് ഒരുങ്ങി ഊട്ടി
ഊട്ടി പുഷ്പോത്സവം വെള്ളിയാഴ്ച മുതൽ അഞ്ചുദിവസമായി നടക്കും. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പോത്സവം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. 35,000 സസ്യങ്ങൾ, ചെടികൾ കൊണ്ട് നിർമ്മിച്ച വിവിധ രൂപങ്ങൾ, പൂന്തോട്ടം മുഴുവൻ ചിത്രം വരച്ച പോലെ വിരിഞ്ഞ് നിൽക്കുന്ന…