Category: National

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാണ്. അസമിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം നാൽ പേരാണ് പ്രളയത്തിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 14 ആയി. (വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്കം 14 പേരുടെ ജീവൻ അപഹരിച്ചു) നിരവധി പേരെ കാണാതായതായാണ്…

ഇന്ത്യയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പോരാടുകയാണെന്ന് രാഹുല്‍ ഗാന്ധി

ൻയൂഡൽഹി: രാജ്യം കെട്ടിപ്പടുത്ത സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന ഐഡിയസ് ഫോർ ഇന്ത്യ കോണ്ഫറൻസിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്,…

‘പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിര്‍മിച്ചു’

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് കേന്ദ്രം. പാംഗോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് സമീപമാണ് രണ്ടാമത്തെ പാലം നിർമ്മിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈന അനധികൃതമായി കൈവശം…

റാബ്റി ദേവിയുടെയും തേജസ്വിയുടെയും വീടുകളിൽ സിബിഐ റെയ്ഡ്

ആർജെഡി നേതാക്കളായ റാബ്രി ദേവിയുടെയും തേജസ്വി യാദവിൻറെയും, ഔദ്യോഗിക വസതികളിൽ സിബിഐ റെയ്ഡ് നടത്തി. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഭൂമിക്ക് പകരമായി റെയിൽ വേയിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടത്തിയത്. ലാലുവിൻറെ കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള…

നവജ്യോത് സിങ് സിദ്ദു കീഴടങ്ങി; ഇനി ജയിൽവാസം

പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 1988ൽ ഗുർനാം സിംഗ് എന്നയാളെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം കീഴടങ്ങിയത്. കേസിൽ സുപ്രീം…

എങ്ങനെയാണ് സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നത്?

ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നതിനെ എതിര്‍ത്ത് സുപ്രീംകോടതി. പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് ചില വിവരങ്ങൾ മാത്രം ചോർന്നതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ വിമർശനം. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ സർവേ ചോദ്യം…

നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങി

റോഡപകടക്കേസിൽ ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി. പഞ്ചാബിലെ പട്യാല ഹൗസ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കീഴടങ്ങാൻ സമയം വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

“പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം”; രാഹുൽ ഗാന്ധി

കിഴക്കൻ ലഡാക്കിലെ പാംഗോംഗ് സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന വാർത്തയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസുരക്ഷയിലും അഖണ്ഡതയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സംഭവത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ…

“ഡീർ സിന്ദഗി”; യുപി പൊലീസിന്റെ റോഡ് സുരക്ഷാ വിഡിയോ

റോഡപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യർക്ക് ഗതാഗത നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റോഡ് മുറിച്ചുകടക്കുന്നതിനു മുമ്പ്, ഗതാഗതം നിർത്താൻ ശാന്തമായി കാത്തിരിക്കുന്ന മാനിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ വീഡിയോ ഉത്തർപ്രദേശ് പോലീസ് ട്വിറ്ററിൽ പങ്കുവച്ചു.…