താജ്മഹൽ പള്ളിയിൽ നമസ്‌കരിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു
താജ്മഹൽ സമുച്ചയത്തിലെ പള്ളിയിൽ നിസ്കാരം നടത്തിയ നാല് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കളിൽ മൂന്ന് പേർ തെലങ്കാനയിൽ നിന്നുള്ളവരും ഒരാൾ ഉത്തർപ്രദേശിലെ അസംഗഡിൽ നിന്നുള്ള ആളുമാണ്. താജ് സമുച്ചയത്തിൽ നിർമ്മിച്ച പള്ളിയിൽ വെള്ളിയാഴ്ചകളിൽ മാത്രമേ പ്രാർത്ഥന അനുവദിക്കൂ. ഇതറിയാതെയാണ്…