ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോണ്‍ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു
ജമ്മു കശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണ് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായാണ് റിപ്പോർട്ട്. അമർനാഥ് തീർത്ഥാടനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഡ്രോണ്‍ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിക്ക് സമീപം ദുരൂഹസാഹചര്യത്തിലാണ്…