Category: National

ഉത്തർപ്രദേശിൽ അമിതവണ്ണ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ, 15 നും 49 നും ഇടയിൽ പ്രായമുള്ള ഓരോ അഞ്ചാമത്തെ വ്യക്തിയും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോർട്ട്. 21.3 ശതമാനം സ്ത്രീകളും 18.5 ശതമാനം പുരുഷൻമാരും അമിതഭാരം/പൊണ്ണത്തടി വിഭാഗത്തിൽ പെടുന്നവരാണെന്ന് ലിംഗാധിഷ്ഠിത വിലയിരുത്തൽ വ്യക്തമാക്കി.

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിന്‍റെ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യം…

സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കണം;വ്യത്യസ്ത നിയമവുമായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

മഹാരാഷ്ട്ര: സ്മാർട്ട്ഫോണുകളുടെ വരവോടെ, പ്രായ- ലിംഗഭേദമന്യേ എല്ലാവരും ഇന്‍റർനെറ്റ് ലോകത്ത് കൂടുതൽ സജീവമായി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ്, മറ്റ് വീഡിയോ- മൂവി-സീരീസ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ആളുകൾ ഇന്‍റർനെറ്റ് ലോകത്ത് തന്നെ ദിവസത്തിന്‍റെ വലിയൊരു പങ്കും ജനം ചെലവിടാൻ തുടങ്ങി.…

സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയില്‍ മറുപടി നല്‍കിയില്ല: റെയില്‍വേ ബോര്‍ഡ്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കൈമാറിയിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് കെ റെയിലിന് നിരവധി കത്തുകൾ…

‘പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം’; പിഎഫ്ഐയെ നിരോധിക്കണമെന്ന് ബിജെപി

പൂനെ: എൻഐഎ റെയ്ഡിനെ തുടർന്ന് നടന്ന അറസ്റ്റിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂനെയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഈ മുദ്രാവാക്യം ഉയർന്നതെന്ന് ദേശീയ…

രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നു: നിതീഷ് കുമാര്‍

ഹരിയാന: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അവർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു .കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയെ നേരിടാൻ ഒന്നിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ…

സച്ചിന്‍ പൈലറ്റിനെ തടയാന്‍ ശ്രമങ്ങള്‍; യോഗം ചേര്‍ന്ന് ഗെഹ്ലോട്ട് പക്ഷം

ജയ്പുര്‍: ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിന്‍റെ അനുയായികൾ രാജസ്ഥാനില്‍ യോഗം ചേർന്നു. 4 മന്ത്രിമാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. എം.എൽ.എയും ഗെഹ്ലോട്ടിന്‍റെ അടുത്ത അനുയായിയുമായ ശാന്തി ധരി വാളിന്‍റെ…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങി ഗഹ്‌ലോതും തരൂരും

കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബർ 27 നും തരൂർ സെപ്റ്റംബർ 30 നും നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. സെപ്റ്റംബർ 26…

ലോകം ഇന്ത്യയെ കാണുന്നത് ബഹിരാകാശ മേഖലയിലെ പ്രചോദനാത്മകമായ ഇടമായാണ്:ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കഴിഞ്ഞ 60 വർഷക്കാലമായി ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രചോദനാത്മകമായിട്ടാണ് ലോകം കാണുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. സ്റ്റാർട്ടപ്പുകളെ കൊണ്ടുവരികയും ബഹിരാകാശ സാങ്കേതികവിദ്യയിൽ അവരെ ഇൻകുബേറ്റ് ചെയ്യുകയും റോക്കറ്റുകളും ഉപഗ്രഹങ്ങളും വികസിപ്പിക്കുന്നതിന്…

പി‌എഫ്ഐക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഹത്രാസ് സംഭവത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വർഗീയ കലാപം ആസൂത്രണം ചെയ്തിരുന്നു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നതായും ഇഡി ലഖ്നൗ കോടതിയിൽ…