ഷിന്‍ഡെ അധികാരത്തിലേറിയതിന് പിന്നാലെ ശരദ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയും കേന്ദ്രവും പിടിമുറുക്കി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പ്രണയലേഖനം…