‘കഴിഞ്ഞ വര്‍ഷത്തെ SSLC ഫലം തമാശയായിരുന്നു, ഇത്തവണ നിലവാരമുള്ളത്’
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 1.5 ലക്ഷം പേർക്ക് എ പ്ലസ് ലഭിച്ചത് ദേശീയ തലത്തിൽ ഒരു തമാശയായിരുന്നു. എന്നാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം നിലവാരമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ ഹാളിൽ…