‘എകെജി സെന്റര്‍ അക്രമിച്ചപ്പോള്‍ രാഹുൽ ഗാന്ധി ഒരക്ഷരം പറഞ്ഞില്ല’
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം അപലപിച്ചെന്നും എന്നാൽ എകെജി സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ സർക്കാരിനെയും എൽ.ഡി.എഫിനെയും എല്ലാ തലത്തിലും അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ തുടർച്ചയായ പ്രചാരണങ്ങളിൽ…