ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സ്; റെക്കോഡിട്ട് ക്യാപ്റ്റന്‍ ബുംറ
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റുകൊണ്ട് റെക്കോഡിട്ട് ജസ്പ്രീത് ബുംറ.ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. സ്റ്റുവർട്ട് ബ്രോഡിൻറെ 84-ാം ഓവറിലാണ് 35 റൺസ് നേടി ബുംറ ഈ നേട്ടം കൈവരിച്ചത്. നാൽ ഫോറും രണ്ട്…