Category: Latest News

‘പ്യാലി’ തിയേറ്ററിലേക്ക്; ജൂലൈ 8ന് റിലീസ്

നവാഗതനായ ബബിത-റിൻ ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്യാലി’ തീയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 8ന് ചിത്രം തീയേറ്ററുകളിലെത്തും. നടൻ എൻ.എഫ് വർഗീസിന്‍റെ സ്മരണാർത്ഥം ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എൻ.എഫ് വർഗീസ് പിക്ചേഴ്സും ചേർന്നാണ് പ്യാലി നിർമ്മിക്കുന്നത്. ബബിതയും…

യുഇഎയില്‍ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 23 പൈസ;ടാക്സി നിരക്ക് കൂട്ടി

ദുബായ് : യുഎഇയിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ജീവിതച്ചെലവും വർധിച്ചു. കഴിഞ്ഞ ദിവസമാണ് യുഎഇ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോൾ വില ലിറ്ററിന് 49 ഫിൽസാണ് വർധിച്ചത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് നാലു ദിർഹം…

ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യവർത്തി കുടുംബങ്ങളുടെ ജീവിതകഥകൾ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകനായിരുന്നു അദ്ദേഹം. ബസന്ത ചൗധരിക്കൊപ്പം ‘അലോർ പിപാസ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.…

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി

കോഴിക്കോട് : കേന്ദ്ര വാർത്താ വിതരണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിലെത്തി. രാവിലെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കൾ ഗംഭീര സ്വീകരണമാണ് നൽകിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷൻ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ…

മോദിക്കെതിരെ ഹൈദരാബാദില്‍ ‘മണിഹൈസ്റ്റ്’ ഹോര്‍ഡിങ്ങുകള്‍

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹൈദരാബാദിൽ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു , നഗരത്തിൽ മണിഹെയിസ്റ്റിന്‍റെ മാതൃകയിലുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. ശനിയാഴ്ചയാണ് മോദി…

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. ഫലം ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പുറത്തുവരുമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം ഈ മാസം 10 നു പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.…

ഹബ്ബിള്‍ ദൂരദര്‍ശിനി പകര്‍ത്തിയ അതിമനോഹര ചിത്രം പുറത്ത് വിട്ട് നാസ

യുഎസ്: ആയിരക്കണക്കിനു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുള്ള ‘ഗ്ലോബുലാർ ക്ലസ്റ്ററിന്‍റെ’ ചിത്രം നാസ പുറത്തുവിട്ടു. ഇത് സജിറ്റാരിയസ് നക്ഷത്രവ്യൂഹത്തിലെ എൻജിസി 6569 ഗ്ലോബുലാർ ക്ലസ്റ്ററിന്‍റെ ചിത്രമാണ്. ഹബ്ബിൾ ദൂരദർശിനി അതിന്‍റെ വൈഡ് ഫീൽഡ് ക്യാമറ 3ഉം, അഡ്വാൻസ്ഡ് ക്യാമറ ഫോർ സർവേസും ഉപയോഗിച്ച് പകർത്തിയ…

എകെജി സെന്റർ ആക്രമണം; അടിയന്തര പ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ചർച്ച രണ്ട് മണിക്കൂർ നടക്കും. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് നൽകിയ…

വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി

ദുബൈ: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും പ്രഖ്യാപിച്ചു. മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. പ്രവാസികളുടെ മക്കൾക്കും അവരുടെ…

പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ ചാർട്ടേഡ് വിമാനങ്ങൾ

അബുദാബി: ബലിപെരുന്നാളിനു നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തുന്നു. ടിക്കറ്റ് വർദ്ധനവ് കാരണം അവധിയ്ക്ക് നാട്ടിൽ പോകാൻ കഴിയാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേഡ് വിമാനം സർവീസ് നടത്തുന്നത്. വൺവേ നിരക്ക് 26,500 രൂപയാണ് . ഒരു…