Category: Latest News

വ്യവസായ സൗഹൃദം സൂചികയിൽ കേരളത്തിന് മുന്നേറ്റം

തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയിൽ കേരളം 15-ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക. 2019ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷത്തോടെ ആദ്യ പത്തിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ…

നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കടന്നാക്രമിച്ച് ഭരണപക്ഷം

തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സി.പി.എം), പി.എസ്.സുപാൽ (സി.പി.ഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം), കെ.വി.സുമേഷ് (സി.പി.എം),…

വെള്ളത്തിന് മുകളിൽ കൂറ്റൻ കമൽ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്

മൂന്നാർ : 50 അടി വലിപ്പമുള്ള കമൽ ഹാസൻ ചിത്രം വെള്ളത്തിനു മുകളിൽ ഒരുക്കി ഡാവിഞ്ചി സുരേഷ്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഈ സൃഷ്ടിക്കു വേണ്ടി സുരേഷ് ഉപയോഗിച്ചത്. മൂന്നാറിലെ റിസോർട്ടിന്‍റെ…

ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ വീണ്ടും ടിക്കറ്റെടുക്കാം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിന് നാലര മാസം മാത്രം ബാക്കി നിൽക്കെ അടുത്ത ഘട്ട ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും.ടിക്കറ്റ് എടുക്കാൻ ദോഹ പ്രാദേശിക സമയം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓഗസ്റ്റ് 16ന് രാത്രി 12.00 വരെയാണ് സമയം.…

നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ ജൂലൈ പത്തിന് എത്തുന്നു

 മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്രിയ തെലുങ്കിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് “അണ്ടേ സുന്ദരാനികി”. നായക കഥാപാത്രത്തെ നാനിയാണ് അവതരിപ്പിക്കുന്നത്. വൻ ഹിറ്റായ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഈ മാസം 10ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രം ഒരു…

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16ന് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. 2020 ഡിസംബർ 24നു ഗവർണർ…

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

ദുബൈ: ഓസ്ട്രേലിയയിലെ ബ്രിസ്ബനിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതായി കണ്ടെത്തി. വെള്ളിയാഴ്ച പറന്നുയർന്ന എമിറേറ്റ്സ് വിമാനമായ ഇകെ 430 എന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനത്തിന്‍റെ ടയർ പൊട്ടുകയും പുറത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും,…

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ്…

പിണറായി, മക്കൾ, ഫാരിസ്; വീണ്ടും ആരോപണവുമായി പി സി ജോർജ്

കോട്ടയം: ഫാരിസ് അബൂബക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ വീണ്ടും ആരോപണവുമായി പിസി ജോർജ്ജ്. ഫാരിസ് അബൂബക്കർ പിണറായിയുടെ ഉപദേഷ്ടാവാണെന്നും ഇക്കാര്യം വെളിപ്പെടുത്തുമെന്ന് അറിഞ്ഞുകൊണ്ടാണ് തനിക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയൽ ചെയ്തതെന്നും പി സി ജോർജ് പറഞ്ഞു. എന്‍റെ ആരോപണങ്ങൾക്ക് സിപിഎമ്മിന്…

മൊബൈല്‍ നമ്പര്‍ എഴുതിവെച്ച് ‘ധൂം’ സ്‌റ്റൈല്‍ മോഷണം

ഭുവനേശ്വര്‍: ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ‘ധൂം’ സ്റ്റൈൽ മോഷണം നടത്തി ഒരു സംഘം. ഒഡീഷയിലെ നബ്‌രംഗ്പൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. ബോർഡിൽ ‘ പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ’ എന്നെഴുതിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ബോർഡിൽ ഏതാനും മൊബൈൽ…