വിജയ് ബാബുവിന്റെ വീഡിയോ പങ്കുവച്ച സംഭവം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു
കൊച്ചി : മലയാള അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൂടാതെ, ‘മാസ് എൻട്രി’ എന്ന പേരിൽ…