കോളേജിൽനിന്ന് ബാറ്ററി മോഷ്‌ടിച്ചു; എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളടക്കം വിദ്യാർഥികൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ 11 ഇൻവെർട്ടർ ബാറ്ററികൾ മോഷണംപോയ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേർ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അരീക്കോട് സ്വദേശി ആതിഫ്,…