ഫ്രിറ്റ്സിന്റെ വെല്ലുവിളി മറികടന്ന് നദാല്‍ സെമിയില്‍
അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിന്റെ വെല്ലുവിളി മറികടന്ന്സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിന്റെ സെമി ഫൈനലിൽ കടന്നു. സ്കോർ :3-6,7-5,3-6,7-5,7-6. 2008ൽ വിംബിൾഡൺ പുരുഷസിംഗിൾസ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പോരാട്ടത്തിനൊടുവിൽ…