ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ചു; ടിക് ടോക്കിനെതിരെ മാതാപിതാക്കള്‍
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു. ബോധം നഷ്ടപ്പെടുന്നത്…