‘രാജി ത്യാഗമല്ല; സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്’; വി.ഡി.സതീശന്‍
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാന്‍റെ രാജി ത്യാഗമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ഒരു നിയമപരമായ ബാധ്യതയാണ്. ധാർമ്മികത ഉയർത്തിപ്പിടിച്ചെന്ന വാദം ശരിയല്ല. സജി ചെറിയാൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.…