Category: Latest News

‘റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടു’

സിഡ്‌നി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെട്ടുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം കൈകാര്യം ചെയ്യുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് ജസീന്ത ആർഡേൺ പറഞ്ഞു. റഷ്യയുടെ നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അവർ പറഞ്ഞു. ബ്രിട്ടൻ, ചൈന, ഫ്രാൻസ്,…

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമെന്ന് ഒമര്‍ ലുലു

നടൻ സൗബിൻ ഷാഹിറിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് സംവിധായകൻ ഒമർ ലുലു. സംഭവത്തിൽ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായതില്‍ അതിയായ ഖേദമുണ്ടെന്ന് ഒമർ ലുലു പറഞ്ഞു. പ്രചരിക്കുന്ന സ്ക്രീൻഷോട്ടിനെക്കുറിച്ച് തനിക്കും തന്‍റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കും…

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. കുടുംബസുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗറാണ് വധു. ചണ്ഡീഗഢിലെ മന്ന്റെ വസതിയിൽ നടന്ന ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്. (ഭഗവന്ത് മാൻ വിവാഹ ചിത്രങ്ങൾ) അമ്മയുടെയും…

ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി;ഒരു രോഗമുണ്ടെന്ന് പ്രതിയുടെ മൊഴി

തൃശ്ശൂർ : പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. തനിക്ക് ഒരു അസുഖമുണ്ടെന്നും അതാണ് ഇത്തരമൊരു നഗ്നതാ പ്രദർശനത്തിന് കാരണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാത്തതു കൊണ്ടാണ് ബുദ്ധിമുട്ടുകൾ എന്നുമാണ് ഇയാളുടെ മൊഴി. ഇരയായ കുട്ടികളെയും…

രാജ്യത്ത് പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞു; പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടി

ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ൽ ഇത് 24.78 കോടിയായിരുന്നു. ആകെ ജനസംഖ്യയിൽ 16.3 ശതമാനത്തിനും ഇന്ത്യയിൽ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുൻ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു. ഇന്ത്യക്കാരിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര…

ശിവാജി ഗണേശന്റെ സ്വത്തിന്മേൽ തർക്കം; പ്രഭുവിനെതിരെ കേസ് നൽകി സഹോദരിമാർ

വിഖ്യാത നടൻ ശിവാജി ഗണേശന്‍റെ സ്വത്തിനെച്ചൊല്ലി തർക്കം. സ്വത്ത് വിഭജനത്തിൽ ക്രമക്കേട് ആരോപിച്ച് അദ്ദേഹത്തിന്‍റെ പെൺമക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജൻ എന്നിവർ സഹോദരനും നടനുമായ പ്രഭു, നിർമ്മാതാവ് രാംകുമാർ ഗണേശൻ എന്നിവർക്കെതിരെ കേസ് കൊടുത്തു. 1952 മെയ് ഒന്നിനാണ് ശിവാജി…

നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ

തൃശൂർ: കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ. പ്രതി മുമ്പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂർ…

വരും ആഴ്ചകളിൽ പാചക എണ്ണ വില കുറഞ്ഞേക്കും

ദില്ലി: രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ചില്ലറ വിൽപ്പന വില അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണ വ്യവസായികൾ ലിറ്ററിന് 10-15 രൂപയെങ്കിലും കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയതായി വ്യാപാര വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി…

ശ്രീജിത്ത് രവിയുടെ അറസ്റ്റ്; ‘അമ്മ’ പരിശോധന തുടങ്ങി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അമ്മ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങൾ അന്വേഷിക്കാൻ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ മോഹൻലാൽ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് അമ്മ ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെട്ടു. സി.സി.ടി.വി ക്യാമറയും സഫാരി കാറുമാണ്…

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ് 

കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൻ മുന്നോടിയായി ശ്രീലങ്കയ്ക്ക് തിരിച്ചടി. മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ധനഞ്ജയ ഡി സില്‍വ, ജെഫറി വാന്‍ഡെര്‍സെ, അസിത ഫെര്‍ണാന്‍ഡോ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിൽ…