നഗ്നതാ പ്രദര്‍ശന കേസ്; നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
കൊച്ചി : നഗ്നതാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശ്രീജിത്ത് രാവിയുടേത് അസുഖമാണെന്ന് കാണിച്ച് പ്രതിഭാഗം കോടതിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. നടന്നത് കുറ്റമല്ലെന്നും…