ബഹിരാകാശത്തും യുക്രൈന്‍ വിരുദ്ധത; വിമർശനവുമായി നാസ
ഉക്രെയ്നിന്‍റെ കിഴക്കൻ പ്രദേശം റഷ്യ പിടിച്ചടക്കിയത് ബഹിരാകാശ നിലയത്തിൽ ആഘോഷിച്ച റഷ്യൻ ബഹിരാകാശയാത്രികർക്കെതിരെ രൂക്ഷവിമർശനവുമായി നാസ. ഉക്രെയ്നെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ ബഹിരാകാശ നിലയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ നാസ ശക്തമായി വിമർശിച്ചു. ബഹിരാകാശ നിലയത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് നാസ…