Category: Latest News

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ്; ഒത്തുതീര്‍പ്പാക്കൽ ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് കോടതിയിൽ ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ്…

കേരളത്തിൽ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും

തിരുവനന്തപുരം : ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്,…

ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്‍റെ…

പറക്കുമ്പോള്‍ ഉറങ്ങാന്‍ കഴിയും; അപൂർവ്വ പക്ഷി മഞ്ചേരിയിൽ

മലപ്പുറം: പറക്കുമ്പോൾ ഉറങ്ങാൻ കഴിയുന്ന ‘വിഐപി’ പക്ഷി കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിയതായി റിപ്പോർട്ട്. അപൂർവമായി കരയിൽ എത്തുന്ന ദേശാടനപക്ഷിയായ സ്റ്റൂയി ടെർൻ(കടല്‍ ആള) കഴിഞ്ഞ ദിവസമാണ് മഞ്ചേരി ചെറുകുളത്തെ വലിയ പാറക്കുന്നിൽ എത്തിയത്. പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശബരി ജാനകി…

ഫ്ലൂ വാക്സിൻ ഒന്നാം ഘട്ട പരീക്ഷണം നടന്നു

മെരിലാന്റ് : പക്ഷിപ്പനി വൈറസുകൾക്കെതിരെ രൂപകൽപ്പന ചെയ്ത പുതിയ വാക്സിനാണ് കാൻഡിഡേറ്റ്. വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം നടന്നു. മെരിലാൻഡിലെ ബെഥെസ്ഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ക്ലിനിക്കൽ സെന്ററിലെ മുതിർന്ന സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകിയതായി എൻഐഎച്ച് അറിയിച്ചു. 

ഡി മരിയ ഇനി യുവൻ്റസിൽ; 22ആം നമ്പർ ജേഴ്സി അണിയും

ഡി മരിയ യുവന്‍റസുമായി കരാർ ഒപ്പിട്ടു. യുവന്‍റസ് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ഇന്നലെ ടൂറിനിലെത്തിയ ഡി മരിയ യുവന്‍റസിൽ മെഡിക്കൽ പൂർത്തിയാക്കി. പി.എസ്.ജി വിട്ട ഡി മരിയയെ വാങ്ങാനുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണയും. അവരെ മറികടന്നാണ്…

യുവാവിനെ കൊലപ്പെടുത്തിയ പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽചാടി

കോട്ടയം: കോട്ടയത്ത് സബ്ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ അഞ്ചാം പ്രതിയായ ബിനുമോൻ ആണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പലക ചാരി മതിൽ കയറി കേബിളിലൂടെ താഴേക്ക് ഇറങ്ങിയാണ് രക്ഷപ്പെട്ടതെന്നാണ് നിഗമനം.…

കുങ്കിയാനയെ എത്തിച്ചു;കാട്ടാനയെ തുരത്തും

പാലക്കാട്‌ : പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കാട്ടാനയെ തുരത്താനുള്ള നടപടികൾ രാത്രി 9 മണിയോടെ ആരംഭിക്കും. ആനയെ ഏത് വഴിക്കാണ് കാട്ടിലേക്ക് കൊണ്ടുപോകേണ്ടതെന്നും എത്ര ദൂരം വനത്തിനുള്ളിലേക്ക് കൊണ്ടുപോകണമെന്നും വിശദമായ…

വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങൾ നൽകിയില്ല; ട്വിറ്റർ ഏറ്റെടുക്കില്ലെന്ന് മസ്ക്

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാത്തതിനാൽ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്ക്. മസ്കിന്റെ പ്രസ്താവന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമാണ്…

ലൈഫ് ഭവനപദ്ധതി: സംഭാവനയായി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് മാര്‍ഗരേഖയായി

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് വീട് നിർമ്മിക്കാൻ ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭ്യമായ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഭൂമിയുടെ യോഗ്യതാനിര്‍ണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകള്‍, ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍…