കാർത്തി ചിത്രം ‘സർദാർ’ ദീപാവലിക്ക് പ്രദർശനത്തിന് എത്തും
പി എസ് മിത്രൻ സംവിധാനം ചെയ്ത കാർത്തി നായകനായ ‘സർദാർ’ ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ്. ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്ന ഇരട്ട വേഷമാണ് ഇതിനുള്ള പ്രധാന കാരണം. കാർത്തിയുടെ ഈ വർഷത്തെ മൂന്നാമത്തെ റിലീസായിരിക്കും ഈ ചിത്രം. അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിൽ…