Category: Latest News

ദിലീപ് കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണം; സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിവേദനം സമർപ്പിക്കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടായ്മ. ‘ഞങ്ങൾ അതിജീവിതയ്ക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് കൂട്ടായ്മയുടെ യോഗം ചേർന്നു. ഉടൻ നിവേദനം സമർപ്പിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ക്രൂരമായ വിചാരണയാണ് താൻ…

ഉള്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മുട്ടിപ്പഴം വീട്ടുപുരയിടത്തില്‍ വിളവെടുത്തു

കൊല്ലം: ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം വീട്ടുമുറ്റത്ത് വിളവെടുത്തതിന്‍റെ സന്തോഷത്തിലാണ് അധ്യാപക ദമ്പതികളായ കർഷകർ. കൊല്ലം കുന്നിക്കോട് കോട്ടവട്ടത്ത് സുരേഷ് ഭവനില്‍ രാജേഷിന്റെ വീട്ടുമുറ്റത്താണ് മുട്ടിപ്പഴം ദൃശ്യവിരുന്ന് ഒരുക്കുന്നത്. രക്ത വര്‍ണ്ണത്തില്‍ വീട്ടുമുറ്റത്തെ മരത്തിൽ കുലച്ച് നിൽക്കുന്ന മുട്ടിപ്പഴം കൗതുക കാഴ്ചയാകുകയാണ്.…

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി; ചിത്രങ്ങൾ പങ്കുവച്ച് താരം

ഓസ്ട്രേലിയ : ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലളിതമായ ചടങ്ങിൽ താരത്തിന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാറിൽ ഒപ്പുവെച്ചു’…

ബലി പെരുന്നാൾ ആശംസകൾ നേർന്നു സൽമാൻ രാജാവും കിരീടാവകാശിയും

ജിദ്ദ: സൗദി അറേബ്യയിലെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബലി പെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ആശംസകൾ നേർന്നു. രാജാവും കിരീടാവകാശിയും മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ അഭിനന്ദിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും വിവിധ…

ബാഹുബലി സമൂസ; കഴിച്ച് തീർക്കുന്നവർക്ക് 51,000 രൂപ സമ്മാനം!

ആർക്കാണ് സമൂസ കഴിക്കാൻ ഇഷ്ടമില്ലാത്തത്? പക്ഷെ എത്ര സമൂസ കഴിക്കാം ? ഒറ്റ ഇരിപ്പിൽ എട്ട് കിലോ സമൂസ കഴിക്കാൻ കഴിയുമോ? അങ്ങനെയാണെങ്കിൽ, ഒരു സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. നിരവധി സമൂസകളുടെ സംയോജനമല്ല, മറിച്ച് 8 കിലോഗ്രാം ഭാരമുള്ള ഒരൊറ്റ സമൂസ.…

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ജഡേജ ചെന്നൈ വിടുന്നു?

മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുകയാണെന്ന് റിപ്പോർട്ട്. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതു. 2021, 2022 സീസണുകളിൽ…

ഏറ്റെടുക്കലില്‍നിന്ന് പിന്മാറി; മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍

സാൻ ഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച ശതകോടീശ്വരനായ ബിസിനസുകാരൻ എലോൺ മസ്കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധതമാണ് ട്വിറ്ററെന്നും ബോര്‍ഡ് ലയന കരാര്‍ നടപ്പിലാക്കാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തങ്ങളെന്നും ട്വിറ്റര്‍…

ഗതാഗതമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സി.ഐ.ടി.യു

കണ്ണൂർ: യൂണിയനുകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കണ്ണൂരിൽ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ് ഉദ്ഘാടനം പൂർണമായും ബഹിഷ്കരിച്ച് ഇടതുപക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ഐ.എൻ.ടി.യു.സിയും ചടങ്ങ് ബഹിഷ്കരിച്ചു കെ.എസ്.ആർ.ടി.സിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ട്രേഡ്…

എകെജി സെന്റർ ആക്രമണത്തിൽ പുതുവഴി തേടി പൊലീസ്

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്താൻ പുതിയ നീക്കവുമായി അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കാനാണ് നീക്കം. ആക്രമണത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണ്. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ നീക്കം. പോസ്റ്റ് ചെയ്ത…