‘ഇല വീഴാപൂഞ്ചിറ’; പുതിയ ടീസർ പുറത്തിറങ്ങി
പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളിൽ…