ധോണിക്ക് ആശംസയില്ല, സിഎസ്കെ പോസ്റ്റുകൾ നീക്കി ജഡേജ
ചെന്നൈ: 2021, 2022 സീസണുകളിലെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും മുൻ നായകൻ രവീന്ദ്ര ജഡേജ നീക്കം ചെയ്തു. ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിന്‍റെ തുടക്കത്തിൽ ചെന്നൈ…