വി.ഡി.സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കിട്ട് ബിജെപി നേതാവ്
വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സദാനന്ദൻ മാസ്റ്റർ. ചിത്രങ്ങൾ ഫേസ്ബുക്കിലാണ് ഷെയർ ചെയ്തത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി…