Category: Latest News

നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ

നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്ന നസ്രിയ ആദ്യമായി തെലുങ്ക് ഭാഷയിൽ അഭിനയിച്ച ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് കോമഡി…

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. മലയാപ്പുഴ പൊലീസാണ് തന്‍റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം.…

തുടരെ 20 ജയങ്ങൾ; രോഹിത്തിന് മുന്‍പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ്‌

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന രോഹിത് ശർമയ്ക്ക് മുൻപിൽ മറ്റൊരു റെക്കോർഡ് കൂടെ. തുടർച്ചയായി 20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റൻ റെക്കോർഡ് രോഹിത്തിന്‍റെ മുന്നിലുള്ളത്. തുടർച്ചയായ 19 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക്…

കുത്തിയൊഴുകുന്ന തൊമ്മൻകുത്ത് പുഴ; ലുങ്കിയുടുത്ത്, തലയിൽ കെട്ടും കെട്ടി മോഹൻലാൽ

തൊടുപുഴ: തൊമ്മൻകുട്ടി പുഴയിലെ ഒഴുക്ക് വകവെയ്ക്കാതെ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ. ഒരു ലുങ്കിയും ഷർട്ടും ധരിച്ച് തലയിൽ കെട്ട് കെട്ടി തനിച്ചായിരുന്നു അദ്ദേഹത്തിൻ്റെ സാഹസികത. തൊമ്മൻകുത്ത് ചപ്പാത്തിന് കീഴിൽ നടന്ന സിനിമയുടെ ചിത്രീകരണ രംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. എം.ടിയും മോഹൻലാലും…

400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ്…

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ…

‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ആരാധകരോട് വിക്രം

ആരാധകർക്ക് സ്പെഷ്യൽ വിഡിയോ സന്ദേശവുമായി നടൻ വിക്രം. ഒപ്പം നിന്നതിനും തനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിഡിയോ സന്ദേശത്തിലൂടെ വിക്രം…

വായുമലിനീകരണം; ലഡാക്കിലെ മഞ്ഞുപാളികൾ ഉരുകുന്നു

ലഡാക്കിലെ ദ്രാസ് മേഖലയിലെ ഹിമാനികൾ വലിയ തോതിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം കഴിഞ്ഞ 20 വർഷത്തിനിടയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പടിഞ്ഞാറൻ ഹിമാലയത്തിലെ ദ്രാസ് മേഖലയിലെ ഹിമാനികളുടെ വലുപ്പം 2000ൽ 176.77…

യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി; വലഞ്ഞത് തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍

മുക്കം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് തൊണ്ണൂറോളം വിദ്യാര്‍ഥികളുടെ യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി. രാജ്യത്തെമ്പാടുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തിയ നെറ്റ് പരീക്ഷയാണ് എന്‍.ഐ.ടി.യില്‍ മുടങ്ങിയത്

ബോട്ട് യാത്രക്കാരനെ ആക്രമിച്ച് അനക്കോണ്ട; ഭയന്നുവിറച്ച് സഞ്ചാരികൾ

ബ്രസീൽ: ബ്രസീലിൽ വെള്ളത്തിൽ നിന്ന് ഉയർന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ കടിച്ച് അനക്കോണ്ട. മുപ്പത്തിയെട്ടുകാരനായ ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ടയുടെ ആക്രമണത്തിനിരയായത്. ജൂൺ 30നാണ് സംഭവം നടന്നത്. മധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ്…