Category: Latest News

വനിതാ കോപ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ

വനിതാ കോപ്പ അമേരിക്കയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബദ്ധവൈരികളായ അർജന്‍റീനയെ 4-0ന് തോൽപിച്ച് ബ്രസീൽ. ഏറ്റവും കൂടുതൽ വനിതാ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീലിനെ എതിർത്ത് നിൽക്കാൻ പോലും അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ബ്രസീലിനായി ലിൽ ഡാ സിൽവ ഇരട്ടഗോൾ നേടി.…

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് തുടരും. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയിലേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടാകുമോ എന്ന ആശങ്കയില്ലെന്നും ജയശങ്കർ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കാൻ എത്തിയതായിരുന്നു…

രാജ്യത്ത് 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3,662 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,28,690 ആയി. ഇത് മൊത്തം കേസുകളുടെ 0.30 ശതമാനമാണ് ഇത്. 42 പേർക്ക് ജീവൻ നഷ്ടമായി. മരണസംഖ്യ 5,25,428…

നാടുവിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ കാനഡ ഒന്നാമത്

നിങ്ങളുടെ സ്വന്തം രാജ്യം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ ഏത് രാജ്യം തിരഞ്ഞെടുക്കും? മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും നിരന്തരം വർദ്ധിച്ചുവരുന്ന അവസരങ്ങളുടെ പശ്ചാത്തലത്തിൽ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. യുകെ…

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ; കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വർഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നല്ലാതെ മറ്റൊരു തെളിവുമില്ല. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ…

ഇംഗ്ലണ്ട് താരത്തെ ‘ഇടിച്ചിടട്ടെ’ എന്ന് പന്ത്; അനുമതി നൽകി രോഹിത്

ബർമിങ്ങാം: മത്സരത്തിനിടെ ഇംഗ്ലീഷ് താരത്തെ ‘അടിക്കാൻ’ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് അനുവാദം തേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ റിഷഭ് പന്ത് രോഹിതിനോട് ഇംഗ്ലീഷുകാരനെ അടിക്കണോ എന്ന് ചോദിച്ചു. ധൈര്യമായി അടിക്കാനായിരുന്നു രോഹിതിന്‍റെ…

സൂപ്പർഹിറ്റായി കടുവ; വോൾവോ എക്സ്‌സി 60ൽ വിജയം ആഘോഷിച്ച് ഷാജി കൈലാസ്

നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ വലിയ തിരിച്ചുവരവാണ് ‘കടുവ’. ഹൈ വോൾട്ടേജ് ആക്‌ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ചപ്പോൾ പിറന്ന മാസ് മസാല ചിത്രത്തിന്‍റെ വിജയം പുതിയ എസ്‍യുവി സ്വന്തമാക്കിയാണ് അദ്ദേഹം ആഘോഷിച്ചത്.…

പൃഥ്വിരാജ് ആരാധകരുമായി തർക്കത്തിലേർപ്പെട്ട് ആറാട്ട് ഫെയിം സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പബ്ലിക് റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ഏറെ ജനപ്രീതി നേടുന്നത്. സന്തോഷിന്‍റെ പഞ്ച് ഡയലോഗ് ‘ആറാടുകയാണ്’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ പരസ്യ പ്രതികരണത്തിനിടെ…

മമ്മൂട്ടി – മോഹൻലാൽ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കാൻ പൃഥ്വിരാജ്?

പൃഥ്വിരാജിന്‍റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . അത്തരമൊരു സിനിമ സംവിധാനം ചെയ്യാൻ താൻ പദ്ധതിയിടുന്നതായും മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന തിരക്കഥ ലഭിച്ചാൽ തീർച്ചയായും അത് ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. എമ്പുരാനും ടൈസണും ശേഷമാകും മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം. തമിഴിൽ…

കനത്ത മഴ; പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്.…