Category: Latest News

വിൽപ്പന കണക്കുകളിൽ ടാറ്റയെ മറികടന്ന് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്ത്

മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293…

സുപ്രീംകോടതി നിയന്ത്രണാതീതമായെന്ന് ബൈഡൻ; ഗര്‍ഭഛിദ്രാവകാശം പുനസ്ഥാപിക്കാന്‍ നീക്കം

വാഷിങ്ടണ്‍: സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്ന യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ജോ ബൈഡൻ സർക്കാർ വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു. സുപ്രീം കോടതി നിയന്ത്രണാതീതമായെന്ന് പറഞ്ഞ ബൈഡൻ വോട്ട് ചെയ്ത് പ്രോ ചോയ്‌സ് ലെജിസ്ലേറ്റര്‍മാര തിരഞ്ഞെടുക്കാനും ജനങ്ങളെ ആഹ്വാനം…

ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊതുസമൂഹം വിലയിരുത്തട്ടെ: ഉമ തോമസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്‍റെ നിരപരാധിത്വത്തെ ന്യായീകരിച്ച മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ സമൂഹം വിലയിരുത്തണമെന്ന് ഉമാ തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന്…

ടോവിനോ- കീർത്തി സുരേഷ് ചിത്രം ‘വാശി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ‘വാശി’ ജൂൺ 17ന് പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. വിഷ്ണു രാഘവ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 17ന് നെറ്റ്ഫ്ലിക്സിൽ…

ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി; വനിതാ ടീം ശക്തമാവുന്നു

പുതിയ സീസണിലേക്കുള്ള വനിതാ ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗോകുലം കേരള വലിയ സൈനിംഗ് പൂർത്തിയാക്കി. 17 കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടിനയാണ് ഇതിന്റെ ഭാഗമായി ഗോകുലം കേരളയിലെത്തിയത്. ഗോകുലം ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധ്യനിരയിൽ കളിക്കുന്ന മാർട്ടിന…

ഇത്തവണയും മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കില്ല

എടികെ മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ട് നിൽക്കും. മോഹൻ ബഗാൻ കഴിഞ്ഞ സീസണിലും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിച്ചിരുന്നില്ല. പുതിയ സീസണിനായി തയ്യാറെടുക്കേണ്ടതിനാൽ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് വിട്ടുനിൽക്കുകയാണ്.…

അനൂപ് മേനോൻ – സുരഭി ലക്ഷ്മി ചിത്രം “പത്മ” 15ന് തീയറ്ററുകളിൽ എത്തും

സുരഭി ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ‘പത്മ’ ജൂലൈ 15ന് തീയേറ്ററുകളിലെത്തും. അനൂപ് മേനോൻ സ്റ്റോറീസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു. മഹാദേവൻ തമ്പിയാണ്…

ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫാറോ ദ്വീപുകൾ

ഫാറോ: വിവാദത്തെ തുടർന്ന്, ഫാറോ ദ്വീപുകൾ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 1,400 ലധികം ഡോൾഫിനുകളെ ഒറ്റ ദിവസം കൊണ്ട് വേട്ടയാടിയത്…

ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം ; രാഷ്ട്രീയ പ്രതിസന്ധിയില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. “ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ഇരുപക്ഷത്തെയും എതിർക്കാതെയാണ് ഇന്ത്യ പരാമർശം തയ്യാറാക്കിയിയത്. ജനാധിപത്യ മൂല്യങ്ങളിലൂടെ തങ്ങളുടെ അഭിവൃദ്ധിയും പുരോഗതിയും നേടിയെടുക്കാനാണ് ശ്രീലങ്കയിലെ ജനങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യ അതിനൊപ്പം ഉണ്ടാകും,” ഔദ്യോഗിക കുറിപ്പിൽ…

പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’; ടീസര്‍ റിലീസ് ചെയ്തു

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻ പകൽ നേരത്തു മയക്കം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ശിവാജി ഗണേശന്‍റെ സിനിമാ ഡയലോഗുകൾ ഒരു പ്രാദേശിക ബാറിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് ടീസറിൽ കാണാം. ഒറ്റ ടേക്കിൽ ചിത്രീകരിച്ച ഈ…