Category: Latest News

സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് യു.ജി.സിയോട് സി.ബി.എസ്.ഇ

കൊച്ചി: സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർ പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾ ആശങ്കയിലാണ്. 10, 12 ക്ലാസുകളിലെ ഫലം ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പക്ഷേ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. അനൗദ്യോഗിക വിവരം അനുസരിച്ച് ജൂലൈ അവസാനത്തോടെ മാത്രമേ ഫലം പുറത്തുവരൂ. ഈ വർഷം…

‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’

200 തവണയെങ്കിലും താൻ മഹാവീര്യർ കണ്ടിട്ടുണ്ടെന്നും നിരവധി തവണ മഹാവീര്യ കണ്ടിട്ടും താൻ സന്തുഷ്ടനാണെന്നും മഹാവീര്യർ തന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ എബ്രിഡ് ഷൈൻ. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബഡ്ജറ്റുള്ളതും മനോഹരവുമായ സിനിമയാണ് മഹാവീര്യർ എന്നും…

4 ദിവസം കൊണ്ട് ‘കടുവ’ നേടിയത് 25 കോടി

പൃഥ്വിരാജ് നായകനായ ‘കടുവ’ നാല് ദിവസം കൊണ്ട് നേടിയത് 25 കോടിയിലധികം രൂപയാണ്. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും കണക്കിലെടുക്കുമ്പോൾ ചിത്രം 25 കോടി രൂപ കടന്നു. കേരള ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം…

കുതിച്ച് ‘കടുവ’; 4 ദിവസംകൊണ്ട് നേടിയത് 25 കോടി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തീയേറ്ററുകളിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസം 25 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളിൽ നിന്നുള്ള കളക്ഷനും 25…

പനീർസെൽവത്തെ പുറത്താക്കി ;അണ്ണാ ഡിഎംകെ ‘പിടിച്ചെടുത്ത്’ പളനിസാമി

ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ എഐഎഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്സിൽ യോഗത്തിൽ എടപ്പാടി കെ പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്.…

ഭക്ഷണ സാധനങ്ങൾക്ക് കുവൈറ്റിൽ 8.23 ശതമാനം വില വർധിച്ചു

കുവൈറ്റ്‌ : കുവൈറ്റിലെ ഉപഭോക്തൃ വില സൂചിക 4.52 ശതമാനം ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ വില 8.23 ശതമാനം വർദ്ധിച്ചു. വസ്ത്രങ്ങൾ, ചെ​രി​പ്പ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില 6.37 ശതമാനം ഉയർന്നു. ഈ ​വ​ർ​ഷം…

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

ടോക്കിയോ: ഭരണകക്ഷിയായ എൽഡിപി സഖ്യം ജപ്പാൻ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യം 146 സീറ്റുകൾ നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിക്ക്…

സര്‍വകലാശാലകള്‍ ഒറ്റ വകുപ്പില്‍; സാധ്യത തുറന്ന് കാര്‍ഷികസര്‍വകലാശാലാ തര്‍ക്കം

തിരുവനന്തപുരം: സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലുള്ള കാർഷിക സർവകലാശാലയിൽ കെടുകാര്യസ്ഥതയുണ്ടെന്ന് സിപിഎം ആരോപിച്ചു. സംഘടനകൾ സമരത്തിനിറങ്ങിയതോടെ എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. കാർഷിക സർവകലാശാലയിലെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. ടീച്ചേഴ്സ്…

ആർആർആറിനെ പ്രശംസിച്ച് ഡോക്‌ടർ സ്‌ട്രേഞ്ച് തിരക്കഥാകൃത്ത്

ഡോക്ടർ സ്ട്രേഞ്ച്, ഡ്യൂൺ, പാസഞ്ചേഴ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ, ജോൺ സ്‌പൈയ്‌റ്റ്‌സ് എസ്എസ് രാജമൗലിയുടെ ആർആർആർ കണ്ട്, പ്രശംസയുമായി എത്തിയിരിക്കുന്നു. തന്‍റെ ആവേശം സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. ജൂനിയർ എൻടിആറും രാം ചരണിന്‍റെയും സിനിമ കണ്ടിട്ട് ദിവസങ്ങളായിട്ടും അതിൽ നിന്ന്…

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി

കൊച്ചി : ദിലീപിന് അനുകൂലമായി മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ നിയമസാധുതയില്ലെന്ന് മുൻ ഡിജിപി ടി ആസഫലി. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കോടതിയലക്ഷ്യത്തിന് തുല്യമാണ്. പ്രതികളെ കുറ്റവിമുക്തനാക്കുന്ന വിധിയാണ് ശ്രീലേഖ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിലെ…