ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യംവിട്ടെന്ന് സ്പീക്കര്‍; പിന്നാലെ തിരുത്ത്
കൊളംബോ: പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജ്യം വിട്ടതായി ശ്രീലങ്കൻ സ്പീക്കർ മഹിന്ദ അഭയ വർധൻ അറിയിച്ചു. പ്രസിഡന്‍റ് അയൽരാജ്യത്താണെന്നും ബുധനാഴ്ച ശ്രീലങ്കയിലേക്ക് മടങ്ങുമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ അധികം വൈകാതെ അഭയവർധനൻ തന്‍റെ പ്രസ്താവന തിരുത്തുകയും പ്രസിഡന്‍റ് ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്ന് പറയുകയും…