ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ
ദില്ലി: എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അതൃപ്തിയുണ്ട്. ഹൈദരാബാദിലെയും ഡൽഹിയിലെയും എയർലൈനിന്‍റെ നിരവധി എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാർ അനാരോഗ്യം…