Category: Latest News

‘ജോൺ മക്കൻറോ ഡോക്യുമെന്ററി’; റിലീസ് തീയതികൾ നിശ്ചയിക്കുന്നു

ടെന്നീസ് ചാമ്പ്യനായ ജോൺ മക്കൻറോയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായ ‘മക്എൻറോ’, യുകെയിലും അയർലൻഡിലും തിയറ്ററുകളിൽ റിലീസ് ചെയ്യാനും വടക്കേ അമേരിക്കയിൽ പ്ലേ ഡേറ്റുകൾ നടത്താനും തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഡോക്യുമെന്‍ററിയിൽ, ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിൽ നിന്ന് ടെന്നീസ് ഇതിഹാസം തന്‍റെ പ്രക്ഷുബ്ധമായ…

ലഖ്‌നൗ ലുലു മാളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിന്‍റെ ഉദ്ഘാടനത്തിന് ശേഷം യുപിയിൽ നിന്നുള്ളവർ ഷോപ്പിംഗ് ആഘോഷമാക്കുന്നു. ആദ്യ ദിവസം തന്നെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവം പ്പെട്ടു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാൾ കാണാൻ യുപിക്ക് പുറത്ത് നിന്നും ആളുകൾ എത്തുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഓഫറുകള്‍…

കമൽഹാസന്റെ ‘ആളവന്ദൻ’; 3D പതിപ്പ് ഉടൻ

തന്‍റെ ക്ലാസിക് ചിത്രങ്ങളിലൂടെ ജനപ്രിയനായ കമൽ ഹാസൻ ഒരിക്കലും ആരാധകരെ അത്ഭുതപ്പെടുത്തുന്നതിൽ പരാജയപ്പെടാറില്ല. കമൽഹാസന്റെ ക്‌ളാസിക് ചിത്രമായ ‘ആളവന്ദൻ’ എന്ന ചിത്രത്തിന്‍റെ 3ഡി പതിപ്പ് ഉടൻ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2001ൽ പുറത്തിറങ്ങിയ കമൽ ഹാസന്‍റെ ‘ആളവന്ദൻ’ നിരൂപക പ്രശംസ…

ആദ്യ പ്രീ സീസൺ മാച്ചിന് തയ്യാർ; ബാഴ്‌സ നാളെ ഇറങ്ങും

സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബാഴ്സലോണ നാളെ ആദ്യ പരിശീലന മത്സരത്തിലേക്ക് കടക്കും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനായ യുഇഒലോഡിനെ ബാഴ്സലോണ നാളെ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നേരിടും. 42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 1921 ൽ…

തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും’; സീറ്റുകളെണ്ണി രേവന്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ മനോഭാവം കോൺഗ്രസിന് അനുകൂലമാണെന്നാണ് എല്ലാ സർവേ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്ന് തെലങ്കാന കോൺഗ്രസ്‌ പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി പറഞ്ഞു. “ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം ഉണ്ടാകാം, പക്ഷേ എല്ലാ സർവേകളും, പ്രത്യേകിച്ച് പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് നടത്തിയ…

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റുന്നത്. ശ്രീലങ്കയ്ക്ക് വേദി നഷ്ടമാവുമെങ്കിൽ ബംഗ്ലാദേശിൽ വച്ച് ടൂർണമെൻ്റ് നടത്തിയേക്കും. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും…

പാര്‍ക്ക്‌ലാന്റ് ആശുപത്രി ഇനി ഓര്‍മകളിലേക്ക്

ഡാലസ്: ആരോഗ്യപരിപാലനത്തിൽ ഡാലസിന്‍റെ അഭിമാനമായ പാർക്ക് ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ഇനി ചരിത്രത്തിന്‍റെ താളുകളിലേക്ക്. നവംബർ 22ന് ഡാലസിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, വെടിയേറ്റ പ്രസിഡന്‍റ് ജോൺ എഫ് കെന്നഡിയെ, രക്ഷാപ്രവർത്തകർ ആദ്യം എത്തിച്ചത് പാർക്ക്ലാൻഡ് ആശുപത്രിയിലാണ്. 1954 സെപ്റ്റംബർ 25ന് ഹാരി…

ഇം​ഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യ; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ട് : ഇന്ത്യൻ പേസർമാർ ഉജ്ജ്വലമായ പന്തുകളാൽ നിറഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജസ്പ്രീത് ബുംറ ആറ്…

ബിജെപിക്ക് തിരിച്ചടി; ഹിമാചൽ മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. ഖിമി റാമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നേരത്തെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു അദ്ദേഹം. ഹിമാചലിന്‍റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജീവ് ശുക്ലയാണ് ഖിമിയെ പാർട്ടിയിലേക്ക് സ്വാഗതം…

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കെതിരായ കേസ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരായ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം ആർഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശം. അന്വേഷണം പൂർത്തിയാക്കാത്തതിന്‍റെ ആനുകൂല്യം പ്രതിക്ക് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…