ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു
ശ്രീലങ്ക: അടിയന്തരാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിൽ കലാപം. തെരുവിലെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു. അധികാരം വിക്രമസിംഗെയ്ക്ക് കൈമാറിയതായി സ്പീക്കർ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഇന്ന് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.…