Category: Latest News

എച്ച്ഐവി മരുന്ന് ഡൗൺ സിൻഡ്രോം ചികിത്സയ്ക്ക് ഉപയോഗിച്ചേക്കാം

എച്ച്ഐവിക്കെതിരെ പോരാടാൻ ഉപയോഗിക്കുന്ന ഒരു മരുന്നിന് ഡൗൺ സിൻഡ്രോമിനുള്ള ചികിത്സയ്ക്കായി കഴിവുണ്ടെന്ന് സ്പാനിഷ് ഗവേഷകരുടെ ഒരു സംഘം കണ്ടെത്തി. ഡൗൺ സിൻഡ്രോം ബാധിച്ച എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ബാഴ്സലോണയിലെ സെന്‍റർ ഫോർ ജീനോമിക് റെഗുലേഷൻ (സിആർജി), എർസികൈക്സ…

‘ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞു’: ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈനിലെ റഷ്യയുടെ അധിനിവേശം ലോകമെമ്പാടും അസ്വസ്ഥത സൃഷ്ടിച്ചതായി വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം റഷ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തടഞ്ഞതാണ്. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി അവതാളത്തിലാണ്. ഇത് റഷ്യയുടെ അജണ്ടയ്ക്ക്…

മഴ വേണം; യുപിയിൽ ദേവനെ പ്രീതിപ്പെടുത്താൻ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ

ലക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില്‍ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ. മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ ആയിരുന്നു വിചിത്ര ആചാരം. ഇരുവരെയും ചെളിയിൽ കുളിപ്പിച്ച ശേഷം, ഇപ്പോൾ…

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വലിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഒപ്പം പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതിലൂടെ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥിക്ക് വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോണ്‍ഗ്രസ്…

കാനഡയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

ടൊറോന്റോ: കാനഡയിലെ റിച്ച്മണ്ടിലെ മഹാവിഷ്ണു ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. സംഭവം ഇന്ത്യൻ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്ന് കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു. “റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക്…

1.3 കോടി രൂപയുടെ സ്വർണം പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി

കരിപ്പൂർ: രണ്ട് യാത്രക്കാർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം കോഴിക്കോട് നിന്നെത്തിയ പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി ഷാജഹാൻ ഒളിപ്പിച്ച 992 ഗ്രാം സ്വർണവും മലപ്പുറം സ്വദേശി കരീം…

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഈ മാസം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ഇന്ന് രാവിലെ രൂപയുടെ…

സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും

സിങ്കപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയിയും രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവും. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ വിയറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെനെയാണ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍…

സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഓസിൽ

മെസൂദ്‌ ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്‌ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്‌തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്. 33 കാരനായ ഓസിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലുമായുള്ള വേർപിരിയലിന്…

ഇനി ട്രെയിനിന്റെ സ്ഥാനവും വാട്ട്സ്ആപ്പിൽ അറിയാം; പുത്തൻ ഫീച്ചർ ഉടൻ

പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന ‘റെഡ് റെയിൽ’ എന്ന ഓപ്ഷൻ ഉടൻ അവതരിപ്പിക്കും. കുറഞ്ഞ ഇന്‍റർനെറ്റ് സൗകര്യത്തിലും, കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്നതാണ് വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബസ് ബുക്കിങ്…