ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍
ഷാര്‍ജ: ചുട്ടുപൊള്ളുന്ന വേനൽക്കാലത്തും മഴ ആസ്വദിക്കാൻ അവസരമൊരുക്കി ഷാർജയിലെ മഴമുറികൾ. വർഷത്തിലെ എല്ലാ ദിവസവും മഴ ആസ്വദിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത. സന്ദർശകരെ നനയ്ക്കാതെ ചുറ്റും മഴ പെയ്യിച്ചുകൊണ്ടേയിരിക്കും. പുറത്തെ വേനൽച്ചൂടിൽ പോലും മഴയുള്ള മുറിയിൽ പ്രവേശിച്ചാൽ പ്രവാസികൾക്ക്…